SPECIAL REPORTസൂയസ് കനാലിലൂടെ ഒരു വര്‍ഷം കടന്നു പോകുന്ന ഏകദേശം 20,000 കപ്പലുകളില്‍ 50% എങ്കിലും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടും; കൊളംബോയിലെ സ്ഥലപരിമിതിയും തിരുവനന്തപുരത്തിന് നേട്ടമാകും; മൂന്ന് ചരക്ക് കപ്പലുകള്‍ ഒരുമിച്ച് തീരത്തെത്തി; വിഴിഞ്ഞം ഉദ്ഘാടനത്തിന് മുമ്പേ സൂപ്പര്‍ ഹിറ്റ്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 9:34 AM IST